25.4.10

വെട്ടി വീഴ്ത്താന്‍ ബാക്കിയുണ്ടെങ്കില്‍..


ചോദ്യം : കാക്കേ കാക്കേ കൂടെവിടെ?
ഉത്തരം : കാ കാ ..

4 comments:

Sreedev said...

അനൂപ്‌, ഒരു പാടു മൂർച്ചയുള്ള ഒരു ചിത്രം...

b!nu said...

കിടിലം പടം!

Tom said...
This comment has been removed by a blog administrator.
Bobby said...

കിടു പടം അളിയാ .പോസ്റ്റിനെ പറ്റി പറഞ്ഞാല്‍ ...ഇത്സ് ലൈക്‌ ..ദാരുണമായ യാഥാര്ധ്യങ്ങളെ നോക്കി ബലഹീനമായ ഒരു ധീര്ഖ നിശ്വാസം വിടുന്ന പോലെ ... എന്നാലും ടോം-ഇന്റെ കമന്റ്‌ ഡിലീറ്റ് ചെയ്യുക വഴി ഇന്റെര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബലാല്‍സംഗം ചെയ്തു നീ . നോ സലാം സഖാവേ ..നോ സലാം .!