21.8.06

തുടക്കം

പെയ്തൊഴിഞ്ഞ മഴയില്‍
നന‍ഞ്ഞു കുതിര്‍ന്ന
മണ്‍ തരികള്‍ക്കിടയിലൂടെ
ഒരു പച്ച കൂടി
മുളപൊട്ടുമ്പോള്‍..
തുടക്കം.

6 comments:

കൈത്തിരി said...

മുളപൊട്ടിയ പച്ച വളരട്ടെ, പൂക്കട്ടെ, കായ്ക്കട്ടെ, അതില്‍ നിന്നിനിയും പച്ചകള്‍ വളരട്ടെ... സ്വാഗതം....

Anonymous said...

അനൂപെ

ദേ ഈ മലയാളം ബ്ലോഗിന് വേണ്ട സെറ്റിങ്ങ്സ് പോയി ഒന്ന് നോക്കി അതു പോലെ ചെയ്യാവൊ?

http://ashwameedham.blogspot.com/2006/07/blog-post_28.html

Thiramozhi said...

നല്ല തുടക്കം. ഇനിയും എഴുതൂ. കവിതകളാണോ താത്പര്യം?

ദിവ (diva) said...

സ്വാഗതം അനൂപ്,

അരങ്ങും മനസ്സും നിറയ്ക്കുന്ന കവിതകള്‍ക്കായി കാത്തിരിക്കുന്നു...

അനൂപ് :: anoop said...

കൈത്തിരീ, പി പി ആര്‍ മാഷെ, നന് ദി..
ഇഞ്ഞിപ്പെണ്ണെ,
ഈ സെറ്റിംഗ് മലയാളത്തിന് മാത്രമായാണോ?
ബ്ളോഗ് ശരിയായിക്കാണാന്‍ എന്തെങ്കിലും ചെയ്യണോ..?
Linux ല്‍ മലയാളം / വരമൊഴി ഉപയോഗിക്കുന്നവരെ അറിയുമോ?
ദിവാ ചേട്ടാ, നമുക്കങ്ങനെ കവിത,കഥ അങ്ങനെ ഒരു ചട്ടക്കൂടൊന്നും ഇല്ല.ഒരു തുടക്കം, അത്ര മാത്രം..

Malayalee said...

സ്വാഗതം അനൂപേ..കൂടുതല്‍ പോരട്ടെ.