കൈത്തിരീ, പി പി ആര് മാഷെ, നന് ദി.. ഇഞ്ഞിപ്പെണ്ണെ, ഈ സെറ്റിംഗ് മലയാളത്തിന് മാത്രമായാണോ? ബ്ളോഗ് ശരിയായിക്കാണാന്‍ എന്തെങ്കിലും ചെയ്യണോ..? Linux ല്‍ മലയാളം / വരമൊഴി ഉപയോഗിക്കുന്നവരെ അറിയുമോ? ദിവാ ചേട്ടാ, നമുക്കങ്ങനെ കവിത,കഥ അങ്ങനെ ഒരു ചട്ടക്കൂടൊന്നും ഇല്ല.ഒരു തുടക്കം, അത്ര മാത്രം..
5 comments:
അനൂപെ
ദേ ഈ മലയാളം ബ്ലോഗിന് വേണ്ട സെറ്റിങ്ങ്സ് പോയി ഒന്ന് നോക്കി അതു പോലെ ചെയ്യാവൊ?
http://ashwameedham.blogspot.com/2006/07/blog-post_28.html
നല്ല തുടക്കം. ഇനിയും എഴുതൂ. കവിതകളാണോ താത്പര്യം?
സ്വാഗതം അനൂപ്,
അരങ്ങും മനസ്സും നിറയ്ക്കുന്ന കവിതകള്‍ക്കായി കാത്തിരിക്കുന്നു...
കൈത്തിരീ, പി പി ആര് മാഷെ, നന് ദി..
ഇഞ്ഞിപ്പെണ്ണെ,
ഈ സെറ്റിംഗ് മലയാളത്തിന് മാത്രമായാണോ?
ബ്ളോഗ് ശരിയായിക്കാണാന്‍ എന്തെങ്കിലും ചെയ്യണോ..?
Linux ല്‍ മലയാളം / വരമൊഴി ഉപയോഗിക്കുന്നവരെ അറിയുമോ?
ദിവാ ചേട്ടാ, നമുക്കങ്ങനെ കവിത,കഥ അങ്ങനെ ഒരു ചട്ടക്കൂടൊന്നും ഇല്ല.ഒരു തുടക്കം, അത്ര മാത്രം..
സ്വാഗതം അനൂപേ..കൂടുതല്‍ പോരട്ടെ.
Post a Comment